ഉപരാഷ്ട്രപതി കെ. ആര്‍. നാരായണന്‍റെ കേരള സന്ദര്‍ശനം - പ്രതിമ അനാഛാദനം
Meta Data
CodePRP1813-29/1992-09-27/Admin
Descriptionപൊന്നറ ശ്രീധറിന്‍റെ പ്രതിമ അനാഛാദനം ചെയ്യുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി കെ. ആര്‍. നാരായണന്‍ സംസാരിക്കുന്നു. മുഖ്യമന്ത്രി കെ. കരുണാകരന്‍, ഇ. കെ. നായനാര്‍, എ. കെ. ആന്‍റണി, ജലസേചന സാംസ്കാരിക വകുപ്പ് മന്ത്രി ടി. എം. ജേക്കബ്, പാലോട് രവി, കൃഷി വകുപ്പ് മന്ത്രി പി. പി. ജോര്‍ജ്ജ്, എന്നിവര്‍ സമീപം.