Description1992 - 1993 കാലയളവിലെ ബജറ്റ് ധനകാര്യ വകുപ്പ് മന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിക്കുന്നു. മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടി, കെ. എം. മാണി, പി. പി. ജോര്‍ജ്ജ്, സി. വി. പത്മരാജന്, സി. ടി. അഹമ്മദലി, ആര്. ബാലകൃഷ്ണപിള്ള എം. വി. രാഘവന്, എം. ടി. പത്മ എന്നിവര്‍ സമീപം.