പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കേരള സന്ദര്‍ശനം - ഉദ്ഘാടനം
Meta Data
CodePRP1770-39/1980-11-10/Admin
Descriptionതിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കല്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വിലയിരുത്തുന്നു. ഗവര്‍ണ്ണര്‍ ജ്യോതി വെങ്കിടാചലം സമീപം.