പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കേരള സന്ദര്‍ശനം - വനിതാ വർക്കിംഗ് മീറ്റിംഗ്
Meta Data
CodePRP1770-22/1980-11-10/Admin
Descriptionതിരുവനന്തപുരത്ത് നടന്ന വനിതാ വർക്കിംഗ് മീറ്റിംഗിലേയ്ക്ക് എത്തിച്ചേര്‍ന്ന പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സ്വീകരിക്കുന്നു. കെ. കരുണാകരന്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബേബി ജോണ്‍ എന്നിവര്‍ സമീപം.