ഉപരാഷ്ട്രപതി ശങ്കർ ദയാൽ ശർമ്മയുടെ കേരള സന്ദര്‍ശനം - ശിലാസ്ഥാപനം
Meta Data
CodePRP1686-12/1990-02-18/Admin
Descriptionപാതിരമണല്‍ ലേക്ക് റിസോര്‍ട്ടിന്‍റെ ശിലാസ്ഥാപന ചടങ്ങില്‍ ടൂറിസം വകുപ്പ് മന്ത്രി പി. എസ്. ശ്രീനിവാസന്‍ സംസാരിക്കുന്നു. ഉപരാഷ്ട്രപതി ശങ്കർ ദയാൽ ശർമ്മ, മുഖ്യമന്ത്രി ഇ. കെ. നായനാര്‍, വക്കം. ബി. പുരുഷോത്തമന്‍, വ്യവസായ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി കെ. ആര്‍. ഗൗരിയമ്മ എന്നിവര്‍ വേദിയില്‍ സമീപം.