ഉപരാഷ്ട്രപതി ശങ്കർ ദയാൽ ശർമ്മയുടെ കേരള സന്ദര്‍ശനം - ഉദ്ഘാടനം
Meta Data
CodePRP1686-5/1990-02-18/Admin
Descriptionചേര്‍ത്തല എസ്. എന്‍. കോളേജിന്റെ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ്മ നിര്‍വഹിച്ചു. മുഖ്യമന്ത്രി ഇ. കെ. നായനാര്‍ സമീപം.