ഉപരാഷ്ട്രപതി ശങ്കർ ദയാൽ ശർമ്മയുടെ കേരള സന്ദര്‍ശനം - ഉദ്ഘാടനം
Meta Data
CodePRP1686-2/1990-02-18/Admin
Descriptionചേര്‍ത്തല എസ്. എന്‍. കോളേജിന്റെ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ എത്തിച്ചേര്‍ന്ന ഉപരാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ്മയെ മുഖ്യമന്ത്രി ഇ. കെ. നായനാര്‍, വക്കം. ബി. പുരുഷോത്തമന്, കെ. ആര്. ഗൗരിയമ്മ എന്നിവര്‍ യാത്രയാക്കുന്നു.