Descriptionസ്റ്റേറ്റ് മൈനിങ് ആന്‍റ് ജിയോളജി ഡിപ്പാര്‍ട്ട്മെന്‍റ് & കേരള മിനറല്‍ എക്സ്പ്ളൊറേഷന്‍ ആന്‍റ് ഡെവലപ്പ്മെന്‍റ് പ്രോജക്ട് ആസ്ഥാനമന്ദിരത്തിന്‍റെ ശിലാസ്ഥാപനം & പ്രോജക്ട് ലൈബ്രറി കെട്ടിടത്തിന്‍റെ ഉദ്ഘാടന ചടങ്ങിലേയ്ക്ക് എത്തിച്ചേര്‍ന്ന വ്യവസായ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി കെ. ആര്‍. ഗൗരിയെ സ്വീകരിച്ചാനയിക്കുന്നു.