Descriptionഏഴാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തെ ഗവര്‍ണര്‍ പി. രാമചന്ദ്രന് അഭിസംബോധന ചെയ്യുന്നു. മുഖ്യമന്ത്രി കെ. കരുണാകരന്, മന്ത്രിമാരായ കെ. അവുക്കാദര്‍കുട്ടി നഹ, വയലാര്‍ രവി, കെ.എം. മാണി, പി.ജെ. ജോസഫ്, എം. കമലം, ടി.എം. ജേക്കബ്, എന്‍. സുന്ദരന്‍ നാടാര്‍, എ.എല്‍. ജേക്കബ്, കെ. ശിവദാസന്‍