Descriptionകേരള സന്ദര്‍ശനത്തിനുശേഷം മടങ്ങുന്ന രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡിയെ എം. എന്‍. ഗോവിന്ദന്‍ നായര്‍ യാത്രയാക്കുന്നു. ഗവര്‍ണ്ണര്‍ ജ്യോതി വെങ്കിടാചലം, മുഖ്യമന്ത്രി ഇ. കെ. നായനാര്‍, മന്ത്രിമാരായ എ. സി. ഷണ്മുഖദാസ്, ലോനപ്പന്‍ നമ്പാടന്‍, എ. സുബ്ബറാവു എന്നിവര്‍ സമീപം.