Descriptionഗവര്‍ണ്ണര്‍ ജ്യോതി വെങ്കിടാചലം നയപ്രഖ്യാപനം നടത്തുന്ന കേരള നിയമസഭ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഇ. കെ. നായനാര്‍, മന്ത്രിമാരായ വക്കം. ബി. പുരുഷോത്തമന്‍, പി. എസ്. ശ്രീനിവാസന്‍, കെ. എം. മാണി, ബേബി ജോണ്‍, പി. എം. അബൂബക്കർ, ആര്‍. ബാലകൃഷ്ണപിള്ള, ഇ. ചന്ദ്രശേഖരന്‍ നായര്‍, എ. സി. ഷണ്‍മുഖദാസ്, ആര്യാടൻ മുഹമ്മദ്, പി. സി. ചാക്കോ, എം. കെ. കൃഷ്ണന്‍, കെ. ആര്‍. ഗൗരി എന്നിവര്‍.