രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡിയുടെ കേരള സന്ദര്‍ശനം - ശിലാസ്ഥാപനം
Meta Data
CodePRP1718-30/1980-02-14/Admin
Descriptionതൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജിന്‍റെ ഡയമണ്ട് ജൂബിലി മെമ്മോറിയല്‍ ലൈബ്രറിയുടെ ശിലാസ്ഥാപന ചടങ്ങിലേയ്ക്ക് എത്തിച്ചേര്‍ന്ന രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡിയെ സ്വീകരിക്കുന്നു. മുഖ്യമന്ത്രി ഇ. കെ. നായനാര്‍, ആരോഗ്യ വകുപ്പ് മന്ത്രി വക്കം. ബി. പുരുഷോത്തമന്‍ എന്നിവര്‍ സമീപം.