രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡിയുടെ കേരള സന്ദര്‍ശനം - ശിലാസ്ഥാപനം
Meta Data
CodePRP1718-24/1980-02-14/Admin
Descriptionതൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജിന്‍റെ ഡയമണ്ട് ജൂബിലി മെമ്മോറിയല്‍ ലൈബ്രറിയുടെ ശിലാസ്ഥാപനം രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡി നിര്‍വഹിക്കുന്നു. മുഖ്യമന്ത്രി ഇ. കെ. നായനാര്‍, ആരോഗ്യ വകുപ്പ് മന്ത്രി വക്കം. ബി. പുരുഷോത്തമന്‍, ഗതാഗത വകുപ്പ് മന്ത്രി ലോനപ്പന്‍ നമ്പാടന്‍ എന്നിവര്‍ വേദിയില്‍ സമീപം.