Meta Data

  • Code PRP1712-34/1990-10-21/Admin

  • Description കേരള സന്ദര്‍ശനത്തിനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന രാഷ്ട്രപതി ആർ. വെങ്കിട്ടരാമനെ ഗവര്‍ണ്ണര്‍ സ്വരൂപ് സിംഗ്, കെ. കരുണാകരന്‍, റവന്യു വകുപ്പ് മന്ത്രി പി. എസ്. ശ്രീനിവാസന്‍, സ്പീക്കര്‍ വര്‍ക്കല രാധാകൃഷ്ണന്‍, തിരുവനന്തപുരം മേയര്‍ സ്റ്റാൻലി സത്യനേശൻ, എം. എം. ഹസ്സന്‍ എന്നിവര്‍ സ്വീകരിച്ചാനയിക്കുന്നു.

  • Photo By PRD

  • Date 21-10-1990

  • Place Thiruvananthapuram

  • Tags President R. Venkataraman visit to Kerala

  • In Photo R. Venkataraman;Swaroop Singh;K. Karunakaran;P. S. Sreenivasan;Varkala Radhakrishnan;Stanly Sathyanesan;M. M. Hassan
രാഷ്ട്രപതി ആർ. വെങ്കിട്ടരാമന്‍റെ കേരള സന്ദര്‍ശനം
bh2.jpg
bh2.jpg
bh2.jpg

I & PRD Archives

Go to Archives