Descriptionകേരള സന്ദര്‍ശനത്തിനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന രാഷ്ട്രപതി ആർ. വെങ്കിട്ടരാമനെ ഗവര്‍ണ്ണര്‍ സ്വരൂപ് സിംഗ്, കെ. കരുണാകരന്‍, റവന്യു വകുപ്പ് മന്ത്രി പി. എസ്. ശ്രീനിവാസന്‍, സ്പീക്കര്‍ വര്‍ക്കല രാധാകൃഷ്ണന്‍ എന്നിവര്‍ സ്വീകരിച്ചാനയിക്കുന്നു.