Descriptionകേരള സന്ദര്‍ശനത്തിനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന രാഷ്ട്രപതി ആർ. വെങ്കിട്ടരാമനെ ഗവര്‍ണ്ണര്‍ സ്വരൂപ് സിംഗ്, കെ. കരുണാകരന്‍, റവന്യു വകുപ്പ് മന്ത്രി പി. എസ്. ശ്രീനിവാസന്‍, ധനകാര്യ വകുപ്പ് മന്ത്രി വി. വിശ്വനാഥമേനോന്‍, സ്പീക്കര്‍ വര്‍ക്കല രാധാകൃഷ്ണന്‍, തിരുവനന്തപുരം മേയര്‍ സ്റ്റാൻലി സത്യനേശൻ എന്നിവര്‍ സ്വീകരിച്ചാനയിക്കുന്നു.