Descriptionകേരള സന്ദര്‍ശനത്തിനെത്തുന്ന രാഷ്ട്രപതി ആർ. വെങ്കിട്ടരാമനെ സ്വീകരിക്കുന്നതിനായി എത്തിച്ചേര്‍ന്ന ഗവര്‍ണ്ണര്‍ സ്വരൂപ് സിംഗ്, കെ. കരുണാകരന്‍, റവന്യു വകുപ്പ് മന്ത്രി പി. എസ്. ശ്രീനിവാസന്‍, ധനകാര്യ വകുപ്പ് മന്ത്രി വി. വിശ്വനാഥമേനോന്‍, എ. കെ. ആന്‍റണി എന്നിവര്‍ തമ്മിലുള്ള സംഭാഷണം.