പ്രധാനമന്ത്രി വിശ്വനാഥ് പ്രതാപ് സിംഗിന്‍റെ കേരള സന്ദര്‍ശനം
Meta Data
CodePRP1710-20/1990-09-23/Admin
Descriptionകേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി വിശ്വനാഥ് പ്രതാപ് സിംഗിനെ റവന്യു വകുപ്പ് മന്ത്രി പി. എസ്. ശ്രീനിവാസന്‍ സ്വീകരിക്കുന്നു. മുഖ്യമന്ത്രി ഇ. കെ. നായനാര്‍, കേന്ദ്ര ഉപരിതലഗതാഗത വകുപ്പ് മന്ത്രി കെ. പി. ഉണ്ണികൃഷ്ണന്‍, തൊഴില്‍ വകുപ്പ് മന്ത്രി കെ. പങ്കജാക്ഷന്‍, കെ. ശങ്കരനാരായണ പിള്ള എന്നിവര്‍ സമീപം.