പ്രധാനമന്ത്രി വിശ്വനാഥ് പ്രതാപ് സിംഗിന്‍റെ കേരള സന്ദര്‍ശനം
Meta Data
CodePRP1710-18/1990-09-23/Admin
Descriptionകേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി വിശ്വനാഥ് പ്രതാപ് സിംഗിനെ പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് മന്ത്രി പി. കെ. രാഘവന്‍ സ്വീകരിക്കുന്നു. മുഖ്യമന്ത്രി ഇ. കെ. നായനാര്‍, കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി രാം വിലാസ് പാസ്വാൻ, മന്ത്രിമാരായ വി. വി. രാഘവന്‍, കെ. ആര്‍. ഗൗരിയമ്മ, ലോനപ്പന്‍ നമ്പാടന്‍ എന്നിവര്‍ സമീപം.