Meta Data

  • Code PRP1710-15/1990-09-23/Admin

  • Description കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി വിശ്വനാഥ് പ്രതാപ് സിംഗിനെ ജലസേചന വകുപ്പ് മന്ത്രി ബേബി ജോണ്‍ സ്വീകരിക്കുന്നു. ഗവര്‍ണ്ണര്‍ സ്വരൂപ് സിംഗ്, മന്ത്രിമാരായ വി. വി. രാഘവന്‍, കെ. ആര്‍. ഗൗരിയമ്മ, ടി. കെ. രാമകൃഷ്ണന്‍, കെ. ചന്ദ്രശേഖരന്‍ എന്നിവര്‍ സമീപം.

  • Photo By PRD

  • Date 23-09-1990

  • Place Thiruvananthapuram

  • Tags Prime Minister Viswanath Pratap Singh visit to Kerala;Arrival

  • In Photo Vishwanath Pratap Singh;Swaroop Singh;Baby John;V. V. Raghavan;K. R. Gowri (k. R. Gowri Amma);T. K. Ramakrishnan;K. Chandrasekharan
പ്രധാനമന്ത്രി വിശ്വനാഥ് പ്രതാപ് സിംഗിന്‍റെ കേരള സന്ദര്‍ശനം
bh2.jpg
bh2.jpg
bh2.jpg

I & PRD Archives

Go to Archives