പ്രധാനമന്ത്രി വിശ്വനാഥ് പ്രതാപ് സിംഗിന്‍റെ കേരള സന്ദര്‍ശനം
Meta Data
CodePRP1710-12/1990-09-23/Admin
Descriptionകേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി വിശ്വനാഥ് പ്രതാപ് സിംഗിനെ സ്വീകരിക്കുന്നതിനായി എത്തിച്ചേര്‍ന്ന ഗവര്‍ണ്ണര്‍ സ്വരൂപ് സിംഗും കേന്ദ്ര ഉപരിതലഗതാഗത വകുപ്പ് മന്ത്രി കെ. പി. ഉണ്ണികൃഷ്ണനും തമ്മിലുള്ള കൂടിക്കാഴ്ച.