പ്രധാനമന്ത്രി വിശ്വനാഥ് പ്രതാപ് സിംഗിന്‍റെ കേരള സന്ദര്‍ശനം - രാജ്ഭവന്‍
Meta Data
CodePRP1710-1/1990-09-23/Admin
Descriptionപ്രധാനമന്ത്രി വിശ്വനാഥ് പ്രതാപ് സിംഗ് രാജ്ഭവനില്‍ മുഖ്യമന്ത്രി ഇ. കെ. നായനാര്‍, വ്യവസായ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി കെ. ആര്‍. ഗൗരിയമ്മ, കായിക യുവജനകാര്യ വകുപ്പ് മന്ത്രി എ. നീലലോഹിതദാസൻ നാടാർ, ഭവന വകുപ്പ് മന്ത്രി ലോനപ്പൻ നമ്പാടൻ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ. ചന്ദ്രശേഖരന്‍, പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് മന്ത്രി പി. കെ. രാഘവന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നു.