Descriptionകേരള സന്ദര്‍ശനത്തിനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡിയെ ഗവര്‍ണ്ണര്‍ ജ്യോതി വെങ്കിടാചലം, മുഖ്യമന്ത്രി ഇ. കെ. നായനാര്‍, ചീഫ് സെക്രട്ടറി ജി. ഭാസ്‌കരൻ നായർ, തിരുവന്തപുരം മേയര്‍ എം. പി. പത്മനാഭന്‍ എന്നിവര്‍ സ്വീകരിക്കുന്നു.