Descriptionകേരള സന്ദര്‍ശനത്തിനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡിയെ തിരുവന്തപുരം മേയര്‍ എം. പി. പത്മനാഭന്‍ പുഷ്പഹാരം അണിയിച്ച് സ്വീകരിക്കുന്നു. മുഖ്യമന്ത്രി ഇ. കെ. നായനാര്‍, തലേക്കുന്നില്‍ ബഷീര്‍ എന്നിവര്‍ സമീപം.