Descriptionകേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡിയെ ഹരിജൻ ക്ഷേമ വകുപ്പ് മന്ത്രി എം. കെ. കൃഷ്ണന്‍ സ്വീകരിക്കുന്നു. ഗവര്‍ണ്ണര്‍ ജ്യോതി വെങ്കിടാചലം, മുഖ്യമന്ത്രി ഇ. കെ. നായനാര്‍, മന്ത്രിമാരായ വക്കം. ബി. പുരുഷോത്തമന്‍, എ. സി. ഷണ്മുഖദാസ്, പി. എസ്. ശ്രീനിവാസന്‍, കെ. ആര്‍. ഗൗരിയമ്മ, തിരുവന്തപുരം മേയര്‍ എം. പി. പത്മനാഭന്‍ എന്നിവര്‍ സമീപം.