Descriptionകേരള സന്ദര്‍ശനത്തിനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡിയെ ഗവര്‍ണ്ണര്‍ ജ്യോതി വെങ്കിടാചലം, മുഖ്യമന്ത്രി ഇ. കെ. നായനാര്‍, വക്കം. ബി. പുരുഷോത്തമന്‍, ചീഫ് സെക്രട്ടറി ജി. ഭാസ്‌കരൻ നായർ, തിരുവന്തപുരം മേയര്‍ എം. പി. പത്മനാഭന്‍ എന്നിവര്‍ സ്വീകരിച്ചാനയിക്കുന്നു.