രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡിയുടെ കേരള സന്ദര്‍ശനം - രാജ്ഭവന്‍
Meta Data
CodePRP1690-20/1980-02-13/Admin
Descriptionരാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡി രാജ്ഭവനില്‍ ഗവര്‍ണ്ണര്‍ ജ്യോതി വെങ്കിടാചലം, മുഖ്യമന്ത്രി ഇ. കെ. നായനാര്‍, പ്രതിപക്ഷ നേതാവ് കെ. കരുണാകരന്‍, ധനകാര്യ വകുപ്പ് മന്ത്രി കെ. എം. മാണി, വക്കം. ബി. പുരുഷോത്തമന്‍, എ. നീലലോഹിതദാസൻ നാടാർ, എം. എന്‍. ഗോവിന്ദന്‍ നായര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നു.