Descriptionകേരള സന്ദര്‍ശനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡി സംസാരിക്കുന്നു. മുഖ്യമന്ത്രി ഇ. കെ. നായനാര്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബേബി ജോണ്‍, വക്കം. ബി. പുരുഷോത്തമന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എം. അബൂബക്കർ എന്നിവര്‍ സമീപം.