Descriptionഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തില്‍ പതിനൊന്നിന ഗ്രാമവികസന പരിപാടിയുടെ ഭാഗമായി കളിസ്ഥലം, തുറസായ സമ്മേളന വേദി, ശിശുമന്ദിരം എന്നിവയുടെ ശിലാസ്ഥാപനം ചടങ്ങിലേയ്ക്ക് എത്തിച്ചേര്‍ന്ന തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി വി. ജെ. തങ്കപ്പനെ സ്വീകരിച്ചാനയിക്കുന്നു.