Meta Data

  • Code PRP1640-10/1989-08-11/Admin

  • Description കെ.എസ്.എഫ്.ഇ.യുടെ ഭദ്രതാ നിക്ഷേപത്തിന് കൂടുതല്‍ തുക നിക്ഷേപിച്ച ജില്ലകള്‍ക്കുള്ള സമ്മാന വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി ഇ. കെ. നായനാര്‍ സംസാരിക്കുന്നു. യുവജനകാര്യ വകുപ്പ് മന്ത്രി എ. നീലലോഹിതദാസൻ നാടാർ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ. ചന്ദ്രശേഖരന്‍, ധനകാര്യ വകുപ്പ് മന്ത്രി വി. വിശ്വനാഥമേനോന്‍, എം. വിജയകുമാര്‍ എന്നിവര്‍ സമീപം.

  • Photo By PRD

  • Date 11-08-1989

  • Place Thiruvananthapuram

  • Tags Distribution of prizes to the districts which have invested more in KSFE security deposit

  • In Photo E. K. Nayanar;Neelalohithadasan Nadar;K. Chandrasekharan;V. Viswanatha Menon;M. Vijayakumar
സമ്മാന വിതരണം
bh2.jpg
bh2.jpg
bh2.jpg

I & PRD Archives

Go to Archives