Descriptionകെ.എസ്.എഫ്.ഇ.യുടെ ഭദ്രതാ നിക്ഷേപത്തിന് കൂടുതല്‍ തുക നിക്ഷേപിച്ച ജില്ലകള്‍ക്കുള്ള സമ്മാന വിതരണ ചടങ്ങില്‍ ധനകാര്യ വകുപ്പ് മന്ത്രി വി. വിശ്വനാഥമേനോന്‍ സംസാരിക്കുന്നു. യുവജനകാര്യ വകുപ്പ് മന്ത്രി എ. നീലലോഹിതദാസൻ നാടാർ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ. ചന്ദ്രശേഖരന്‍ എന്നിവര്‍ സമീപം.