Descriptionപതിനൊന്നിന പരിപാടിയില്‍ കഴക്കൂട്ടം പഞ്ചായത്തിലെ മിനി സ്റ്റേഡിയത്തിന്‍റെയും ശിശുമന്ദിരത്തിന്‍റെയും ഉദ്ഘാടന ചടങ്ങിലേയ്ക്ക് എത്തിച്ചേര്‍ന്ന ധനകാര്യ വകുപ്പ് മന്ത്രി വി. വിശ്വനാഥമേനോന്‍, പ്രാദേശിക ഭരണ വകുപ്പ് മന്ത്രി വി. ജെ. തങ്കപ്പന്‍ എന്നിവരെ സ്വീകരിച്ചാനയിക്കുന്നു.