Descriptionകേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ മെഡിക്കല്‍ കോളേജ് ശാഖ, വികസന അതോറിറ്റി മെഡിക്കല്‍ കോളേജ് ഷോപ്പിംഗ് മന്ദിരം എന്നിവയുടെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി വി. വിശ്വനാഥമേനോന്‍ നിര്‍വഹിച്ചു. മുഖ്യമന്ത്രി ഇ. കെ. നായനാര്‍, പ്രാദേശിക ഭരണ വകുപ്പ് മന്ത്രി വി. ജെ. തങ്കപ്പന്‍ എന്നിവര്‍ സമീപം.