ഉപരാഷ്ട്രപതി ശങ്കർ ദയാൽ ശർമ്മയുടെ കേരള സന്ദര്‍ശനം - കാലടി
Meta Data
CodePRP1568-7/1989-04-23/Admin
Descriptionകാലടി ശ്രീശങ്കര ജയന്തി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനത്തിനായി എത്തിച്ചേര്‍ന്ന ഉപരാഷ്ട്രപതി ശങ്കർ ദയാൽ ശർമ്മയെ സ്വീകരിച്ചാനയിക്കുന്നു. മുഖ്യമന്ത്രി ഇ. കെ. നായനാര്‍, ടി. കെ. രാമകൃഷ്ണന്‍ എന്നിവര്‍ സമീപം.