Descriptionമുഖ്യമന്ത്രി ഇ. കെ. നായനാര്‍, ജലസേചന വകുപ്പ് മന്ത്രി ബേബി ജോണ്‍, ആരോഗ്യവകുപ്പ് മന്ത്രി എ. സി. ഷണ്‍മുഖദാസ്, റവന്യൂ, ടൂറിസം വകുപ്പ് മന്ത്രി പി. എസ്. ശ്രീനിവാസന്‍, കൃഷി വകുപ്പ് മന്ത്രി വി. വി. രാഘവന്‍ എന്നിവര്‍ വരള്‍ച്ച ദുരിതാശ്വാസ പ്രവര്‍ത്തനം വിലയിരുത്താനായി കൂടിയ യോഗം.