Descriptionമരുതന്‍കുഴി പാലത്തിന്‍റെ ശിലാസ്ഥാപന ചടങ്ങിലേയ്ക്കായി എത്തിച്ചേര്‍ന്ന മുഖ്യമന്ത്രി ഇ. കെ. നായനാരെ സ്വീകരിച്ചാനയിക്കുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ടി. കെ. ഹംസ, ഗതാഗത വകുപ്പ് മന്ത്രി കെ. ശങ്കരനാരായണ പിള്ള, എം. വിജയകുമാര്‍ എന്നിവര്‍ സമീപം.