Descriptionസംസ്ഥാന കയറ്റുമതി വികസന കൗണ്‍സിലിന്‍റെ യോഗം മുഖ്യമന്ത്രി ഇ. കെ. നായനാര്‍ ഉദ്ഘാടനം ചെയ്തു. വ്യവസായ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി കെ. ആര്‍. ഗൗരിയമ്മ, ധനകാര്യ വകുപ്പ് മന്ത്രി വി. വിശ്വനാഥമേനോന്‍, തൊഴിൽ വകുപ്പ് മന്ത്രി കെ. പങ്കജാക്ഷന്‍ എന്നിവര്‍ സമീപം.