ഉപരാഷ്ട്രപതി ശങ്കർ ദയാൽ ശർമ്മയുടെ കേരള സന്ദര്‍ശനം
Meta Data
CodePRP1433-38/1988-08-22/Admin
Descriptionകേരള സന്ദര്‍ശനത്തിനെത്തിയ ഉപരാഷ്ട്രപതി ശങ്കർ ദയാൽ ശർമ്മയെയും അദ്ദേഹത്തിന്‍റെ പത്നിയേയും ഗവര്‍ണ്ണര്‍ രാം ദുലാരി സിൻഹ തിരികെ യാത്രയാക്കുന്നു. മുഖ്യമന്ത്രി ഇ. കെ. നായനാര്‍, എ. കെ. ആന്‍റണി എന്നിവര്‍ സമീപം.