Descriptionകേരള സന്ദര്‍ശനത്തിനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന രാഷ്ട്രപതി ആർ. വെങ്കിട്ടരാമനെ ഗവര്‍ണ്ണര്‍ രാം ദുലാരി സിൻഹ, കെ. കരുണാകരന്‍, വി. വിശ്വനാഥമേനോന്‍, നീലലോഹിതദാസൻ നാടാർ, തിരുവനന്തപുരം മേയര്‍ സി. ജയന്‍ ബാബു എന്നിവര്‍ സ്വീകരിച്ചാനയിക്കുന്നു.