പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കേരള സന്ദര്‍ശനം - സമ്മേളനം
Meta Data
CodePRP1388-50/1980-01-17/Admin
Descriptionതിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സംസാരിക്കുന്നു. കെ. കരുണാകരന്‍, എ. നീലലോഹിതദാസൻ നാടാർ എന്നിവര്‍ സമീപം.