പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കേരള സന്ദര്‍ശനം - വര്‍ക്കല ശിവഗിരി തീർത്ഥാടനം
Meta Data
CodePRP1388-33/1980-01-17/Admin
Descriptionപ്രധാനമന്ത്രി ഇന്ദിരാഗാന്ധി വര്‍ക്കല ശിവഗിരി ശ്രീനാരായണഗുരുദേവ മഹാസമാധി മന്ദിരം സന്ദര്‍ശനം നടത്തുന്നു. കെ. കരുണാകരന്‍, എ. എ. റഹീം എന്നിവര്‍ സമീപം.