Descriptionഇ. കെ. നായനാർ മന്ത്രിസഭയിലേയ്ക്ക് സമുദായ വികസന, കായിക വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എ. സി. ഷൺമുഖ ദാസിനെ ഗവര്‍ണ്ണര്‍ ജ്യോതി വെങ്കിടാചലം പൂച്ചെണ്ട് നല്‍കി അഭിനന്ദിക്കുന്നു. മുഖ്യമന്ത്രി ഇ. കെ. നായനാര്‍, കെ. ആര്‍. ഗൗരി എന്നിവര്‍ സമീപം.