പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കേരള സന്ദര്‍ശനം - വള്ളംകളി
Meta Data
CodePRP1331-19/1987-01-17/Admin
Descriptionവള്ളംകളി കാണുന്നിതിനായി എത്തിച്ചേര്‍ന്ന പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ആഭ്യന്തര വകുപ്പ് മന്ത്രി വയലാര്‍ രവി സ്വീകരിക്കുന്നു. മുഖ്യമന്ത്രി കെ. കരുണാകരന്‍, സോണിയ ഗാന്ധി, ഉമ്മന്‍ചാണ്ടി, കെ. കുഞ്ഞമ്പു, ശരത് ചന്ദ്ര പ്രസാദ് തുടങ്ങിയവര്‍ സമീപം.