Descriptionഇ. കെ. നായനാർ മന്ത്രിസഭയിലേയ്ക്ക് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത വി. ജെ. തങ്കപ്പൻ, കെ. പങ്കജാക്ഷൻ, ടി. കെ. രാമകൃഷ്ണന്, എം. പി. വീരേന്ദ്രകുമാർ, ടി. ശിവദാസ മേനോൻ, കെ. ശങ്കരനാരായണ പിള്ള, എ. നീലലോഹിതദാസൻ നാടാർ എന്നിവര്‍ മുഖ്യമന്ത്രി ഇ. കെ. നായനാരോടൊപ്പം.