Descriptionകേരള സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന പ്രധാനമന്ത്രി മന്ത്രി മൊറാര്‍ജി ദേശായിക്ക് വിമാനത്താവളത്തില്‍ നല്കിയ വിടവാങ്ങല്‍. മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായര്‍, മന്ത്രിമാരായ എസ്. വരദരാജന് നായര്‍, സി.എച്ച്. മുഹമ്മദ്കോയ, ബേബിജോണ്‍, ദാമോദരന്‍ കാളാശ്ശേരി, എ.എല്‍. ജേക്കബ്, കെ.എം. മാണി, കെ.പി. പ്രഭാകരന് തുടങ്ങിയവര്‍