Descriptionകേരള സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന പ്രധാനമന്ത്രി മന്ത്രി മൊറാര്‍ജി ദേശായിക്ക് വിമാനത്താവളത്തില്‍ നല്കിയ വിടവാങ്ങല്‍. ഗവര്‍ണര്‍ ജ്യോതി വെങ്കിടാചലം, മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായര്‍, മന്ത്രിമാരായ കെ.എം. മാണി, ബേബിജോണ്‍, ദാമോദരന്‍ കാളാശ്ശേരി, കെ.പി. പ്രഭാകരന്