Descriptionസെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ യോഗത്തില്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി, മുഖ്യമന്ത്രി കെ. കരുണാകരന്, പി. ജെ. ജോസഫ്, ഇ. അഹമ്മദ്, ആര്. ബാലകൃഷ്ണപിള്ള, സി. എം. സുന്ദരം, എം. കമലം, കെ. പി. നൂറുദ്ദീൻ, തച്ചടി പ്രഭാകരന്, യു. എ. ബീരൻ, കെ. എം. മാണി തുടങ്ങിയവര്‍.