Descriptionനാലാം കേരള നിയമസഭയിലേയ്ക്കുള്ള സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്, മന്ത്രിമാരായ സി. എച്ച്. മുഹമ്മദ്കോയ, ടി. കെ. ദിവകന്, കെ. അവുക്കാദര്‍കുട്ടി നഹ, എന്‍. ഇ. ബാലറാം, ബേബി ജോണ്‍, എന്‍. കെ. ബാലകൃഷ്ണന്, പി. എസ്. ശ്രീനിവാസന്, പി. കെ. രാഘവന്, ചീഫ് സെക്രട്ടറി കെ. പി. കെ. മേനോന് എന്നിവര്‍.