Descriptionഗവര്‍ണര്‍ വി. വിശ്വനാഥന്‍ നയപ്രഖ്യാപനം നടത്തുന്ന ഒന്നാം കേരള നിയമസഭ സമ്മേളനത്തില്‍ എന്‍. ഇ. ബാലറാം, എന്‍. കെ. ബാലകൃഷ്ണന്‍, എം. എന്‍. ഗോവിന്ദന്‍ നായര്‍, കെ. കരുണാകരന്‍, ടി. എ. മജീദ്, കെ. കെ. ബാലകൃഷ്ണന്‍, വക്കം. ബി. പുരുഷോത്തമന്‍, ഡോ. കെ. ജി. അടിയോടി, ടി. വി. തോമസ്, പി. എസ്. ശ്രീനിവാസന്‍, എ. കെ. ആന്‍റണി, ഇ. എം. എസ്. നമ്പൂതിരിപ്പാട്, കെ. ആര്‍. ഗൗരി, കെ. എം. ജോര്‍ജ്ജ്, കെ. ടി. ജോര്‍ജ്ജ്, കെ. എം. മാണി എന്നിവര്‍.