Descriptionക്യാന്‍സര്‍ ചികിത്സാ രംഗത്തെ സഹകരണത്തിനായി മാലിദ്വീപുമായി ഒപ്പിട്ട കരാറിനെക്കുറിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പത്രസമ്മേളനത്തില്‍ വിശദീകരിക്കുന്നു. മാലിദ്വീപ് ആരോഗ്യമന്ത്രി അബ്ദുള്ള അമീന്‍ സമീപം
Photo By PRASANTH.R I&PRD
Date16-09-2019
Place Unnamed Road, Chalakkuzhi, Thiruvananthapuram, Kerala 695011, India